March 1, 2025
NIOS 2025 April-May Batch Practical Exam
Read More
2025 മാർച്ച്/ഏപ്രിൽ ബാച്ചിലെ പരീക്ഷാ ഫീസ് അടച്ച എല്ലാ വിദ്യാർത്ഥികളും അവരുടെ Id Card, Practical Hall Ticket. മാർച്ച് 10 ന് മുമ്പായി അത് കൈപ്പറ്റേണ്ടതാണ്.
March 1, 2025
NIOS April-May 2025 Batch Model Exam
Read More
മോഡൽ പരീക്ഷ
NIOS ഏപ്രിൽ-മെയ് ബാച്ച് 2025-ന്റെ മോഡൽ പരീക്ഷകൾ 2025 മാർച്ച് 3 മുതൽ ആരംഭിക്കുന്നതാണ്. ചോദ്യപേപ്പർ ഓരോ ദിവസവും വെബ്സൈറ്റിലെ എക്സാം പോർട്ടലിൽ PDF ഫോർമാറ്റിൽ ഇംഗ്ലീഷിൽ മാത്രം ലഭ്യമാകും.
മോഡൽ പരീക്ഷയ്ക്ക് എല്ലാവരും ആത്മവിശ്വാസത്തോടെ തയ്യാറാവുക!