icon Transform Your Learning with National Academy Programs

NIOS vs BOSSE – ഏതാണ് മികച്ചത്?

NIOS (National Institute of Open Schooling), BOSSE (Board of Open Schooling and Skill Education) – ഇവ രണ്ടും ഓപ്പൺ സ്കൂൾ വിദ്യാഭ്യാസത്തിന് അനുയോജ്യമായ ബോർഡുകളാണ്. എന്നാൽ, ഇവ തമ്മിൽ എന്ത് വ്യത്യാസമുണ്ട്? ഏത് കോഴ്സ് തെരഞ്ഞെടുക്കുന്നതാണ് നല്ലത് .?

NIOS (National Institute of Open Schooling)

സ്ഥാപനം: 1989-ൽ ഇന്ത്യാ സർക്കാർ സ്ഥാപിച്ച NIOS ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ സ്കൂൾ ബോർഡാണ്.   

CBSE, ICSE, State Boards, UGC, AIU അംഗീകരിച്ച ഒരു റികഗ്നൈസ്ഡ് ബോർഡ്
പഠനരീതി: ഫ്ലെക്സിബിൾ, ഓൺലൈൻ & ഓഫ്ലൈൻ 
പ്രധാന കോഴ്‌സുകൾ:

  • സ്കൂൾ വിദ്യാഭ്യാസം (10th & 12th)
  • വൊക്കേഷണൽ & സ്കിൽ ഡവലപ്മെന്റ് കോഴ്‌സുകൾ
  • ഓൺ-ഡിമാൻഡ് എക്സാം (ODES)
    പരീക്ഷാരീതി: വർഷത്തിൽ 2 തവണ (ഏപ്രിൽ/ഒക്ടോബർ)
    കൂടുതൽ സാധ്യതകൾ: ഇന്ത്യയിലും വിദേശത്തും കരിയർ നിർമ്മിക്കാൻ മികച്ച അവസരം

2. BOSSE (Board of Open Schooling and Skill Education)

സ്ഥാപനം: 2020-ൽ സിക്കിം സർക്കാർ അംഗീകരിച്ച ഒരു ഓപ്പൺ സ്കൂൾ ബോർഡ്
BOSSE COBSE (Council of Boards of School Education in India) അംഗീകരിച്ചിരിക്കുന്നു.
പഠനരീതി: ഓപ്പൺ & ഡിസ್ಟൻസ് ലേണിംഗ് സംവിധാനം
പ്രധാന കോഴ്‌സുകൾ:

  • 10th & 12th Open Schooling
  • Vocational & Skill Development Courses
    പരീക്ഷാരീതി: ഓൺ-ഡിമാൻഡ് & വാർഷിക പരീക്ഷാ സംവിധാനം
    കൂടുതൽ സാധ്യതകൾ: ദേശീയ തലത്തിൽ അംഗീകരിച്ചിരിക്കുന്നു, എന്നാൽ NIOS-നെ അപേക്ഷിച്ച് കൂടുതൽ പരിമിതമായ അംഗീകാരം

NIOS vs BOSSE – പ്രധാന വ്യത്യാസങ്ങൾ

വിശേഷത NIOS BOSSE
സ്ഥാപന വർഷം 1989 2020
(Recognition) UGC, AIU, COBSE അംഗീകാരം COBSE അംഗീകാരം മാത്രം
പരീക്ഷാ സംവിധാനം ഓൺ-ഡിമാൻഡ് & വാർഷികം ഓൺ-ഡിമാൻഡ് & വാർഷികം
ക്ലാസുകൾ (10th & 12th) ഹ്യൂമാനിറ്റീസ്, സയൻസ്, കൊമേഴ്സ് ഹ്യൂമാനിറ്റീസ്, സയൻസ്, കൊമേഴ്സ്
വൊക്കേഷണൽ കോഴ്‌സുകൾ കൂടുതൽ വൈവിധ്യമാർന്ന കോഴ്‌സുകൾ കുറവാണ്
അന്താരാഷ്ട്ര അംഗീകാരം ഇന്ത്യ & വിദേശത്ത് അംഗീകരിച്ചു കൂടുതലായി ഇന്ത്യയിൽ
 കോളേജ് അഡ്മിഷൻ എല്ലാവിധ യൂണിവേഴ്സിറ്റികൾ അംഗീകരിക്കുന്നു കുറച്ച് യൂണിവേഴ്സിറ്റികൾ അംഗീകരിക്കുന്നു

എന്ത് തിരഞ്ഞെടുക്കണം – NIOS vs BOSSE?

ജോലി & ഉയർന്ന വിദ്യാഭ്യാസം ലക്ഷ്യമിടുന്നവർക്ക് – NIOS
ഓപ്പൺ സ്കൂൾ സർട്ടിഫിക്കറ്റ് വേണമെങ്കിൽ – BOSSE
വിദേശത്തോ രാജ്യത്തെ മികച്ച കോളേജുകളിലോ അഡ്മിഷൻ ആഗ്രഹിക്കുന്നവർ – NIOS ആണ് മികച്ചത്
കുറഞ്ഞകാലത്തേക്ക് ഒരു സർട്ടിഫിക്കറ്റ് നേടണമെന്ന് ആഗ്രഹിക്കുന്നവർ – BOSSE ഫാസ്റ്ററാണ്


Natdemy – നിങ്ങൾക്കൊപ്പമാണ്!

NIOS & BOSSE കോഴ്‌സുകളിൽ പരിപൂർണ്ണ പരിശീലനം നൽകുന്നു!
Online & Recorded Classes | Study Materials | Exam Support

ഇന്ന് തന്നെ ഞങ്ങളുമായി ബന്ധപ്പെടൂ:
Website: www.natdemy.com
WhatsApp: wa.me/

Email:

#nios #bosse #nioskerala #education #onlineclasses #openboard #natdemy

WhatsApp